സമസ്ത സമ്മേളനത്തോടനുബന്ധിച്ചു സമ കാലികങ്ങളില്‍ സുപ്ലിമെന്റുകള്‍ യഥേഷ്ടം. സമസ്തയുടെ കീഴ് ഘടകങ്ങളും പോഷക സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമായി പുറത്തിറക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില ജിദ്ദ " ഒരു ക്കിയിട്ടുള്ളത് . പ്രവര്‍ത്തന മണ്ഡലം ഇലക്ട്രോണിക് മാധ്യമ രംഗമായത് കൊണ്ട് തന്നെ ഒരു ഇ- സപ്ലിമെന്റ് എന്ന ആശയമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. സമ്മേളനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന നമുക്ക് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ വേണ്ടി ഒരുക്കിയ അവസരം. ഇതുമായി സഹകരിച്ച എല്ലാവര്ക്കും ഖാഫില ജിദ്ദ യുടെ അഭിനന്ദനങ്ങള്‍.
സന്ദേശം:
പരിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ സന്ദേശം അനു നിമിഷം സമൂഹത്തിനു എത്തിച്ചു കൊടുക്കുകയാണ് കേരള ഇസ്ലാമിക് ക്ലാസ് റൂം.അഹ് ലുസ്സുന്നത്തി വല്ജമാ അത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാനും പകര്‍ത്താനും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ സമസ്ത ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ലോകത്ത് തന്നെ മറ്റൊരു മുസ്ലിം സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം വിപുലവും ശാസ്ത്രീയവുമാണ്. ഇവിടെ വിവിധ മേഖലകളില്‍ കഴിയുന്ന പ്രവാസികള്‍ ഉള്‍പ്പെടുന്ന നവ സമൂഹത്തിനു ആധുനിക സാങ്കേതിക സൌകര്യങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി ഓണ്‍ ലൈന്‍ രംഗത്ത് ദ അവാ പ്രവര്‍ത്തനത്തിന്റെ ദൌത്യം ഏറ്റെടുത്തു നിര്‍വഹിക്കുകയാണ് എസ്.കെ.എസ് എഫിന്റെ കീഴില്‍ കേരള ഇസ്ലാമിക് ക്ലാസ് റൂം.
പഠനാര്‍ഹമായ ഒട്ടനവധി ക്ലാസുകള്‍, ആദര്‍ശ രംഗത്തും ആത്മീയ വിഷയങ്ങളിലും കര്‍മ ശാസ്ത്രത്തിലും അനേകം തുടര്‍ പഠന വേദികള്‍, സംശയ നിവാരണം, ഒപ്പം സമകാലിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങി ഇരുപത്തി നാല് മണിക്കൂറും സജീവമായ ഇസ്ലാമിക ബോധന സംരംഭമാണ് കെ.ഐ.സി. ആര്‍.
ക്ലാസ് റൂം കൂടുതല്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും നന്മയുടെ വഴിയിലേക്ക് പുതിയ തലമുറയെ വഴി കാണിക്കുകയും ചെയ്യുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.
കെ.ഐ.സി ആര്‍ പ്രവര്‍ത്തകരുടെ ജിദ്ദയിലെ കൂട്ടായ്മ "ഖാഫില ജിദ്ദ" ക്കും സമസ്ത സമ്മേളന ഇ- സപ്ലിമെന്റിനും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
അല്ലാഹു ഇതെല്ലാം സാലിഹായ അമലുകലായി സ്വീകരിക്കുമാറാകട്ടെ . ആമീന്‍
സയ്യിദ് പൂക്കോയ തങ്ങള്‍
ചെയര്‍മാന്‍
കേരള ഇസ്ലാമിക് ക്ലാസ് റൂം
kzbw Na¡p¶ hymJym\þhniZoIc§Ä sImv \qddmpIfpsS
BNmc A\pjvTm\ Iogvhg¡§sf ]cnlkn¡p¶hÀ, A[nImc¡tkcsbbpw Bbp[¸pcIsfbpw Ckvemans³d
]cymbambn hnhcn¡p¶hÀ, A\pjvTm\§tf¡mÄ BNmc§Ä¡v {]mapJyw \ÂIp¶hÀ, A\v[XbpsS
_m\dn kz´w X«I§Ä ]WnXpsImncn¡p¶hÀ ChÀs¡Ãmw kakvXsb¶ptIÄ¡pt¼mÄ s\ddnIfnÂ
Npfnhp hogp¶p. kmaqly ]cnjvIcWhpw kmapZmbnI kap²mcWhpw Ime¯ns\m¯v tImew
sI«emsW¶v IcpXp¶ ChtcmSv £an¡pIbÃmsX´v sN¿m³.. `uXnIXbpsS AXn{]kc§tfmSv
cmPnbmIphm\pw `uXnI kvYm\am\§Ä¡mbn \ne]mSpIfn Ipg¼p]pc«phm\pw A\pbmbnIsf
\ne\ndp¯n X«Iw s]mSns]mSn¸n¡phm³ amam¦§Ä \S¯phm\pw thXn\pw thm¯Xn\psaÃmw
annbpw apcS\¡nbpw aoUnbbn an¶nadbphm\pw {ian¡m¯Xn\m am{XamWv kakvX ChÀs¡ms¡
NXpÀYnbmIp¶Xv. ImemIem§fmbn tIcf¯n Xes]m¡phm³ {ian¨ ]ng¨hnizmk§tfbpw sXddmb
kmaqly\ne]mSpsfbpw kakvX kss[cyw FXnÀ¯n«pv. I¿SnIÄ¡p thn am{Xw A\mhiyamb
hnhmZ§fpsS ]n¶n kakvX t]mbn«nÃ. X§fpsS \ne]mSpIÄ \nebpd¸n¡phm³ Aam\yamb Hcp
kao]\hpw kakvX CXphtcbpw \S¯nbn«nÃ. H¶n¨p\nÂt¡ Hcp kmlNcyt¯bpw kakvX
AhKWn¨n«nÃ. km{amPyw ]Wnbphm³ kakvX Hcn¡epw {]amW§fn shÅw tNÀ¯n«nÃ.
F¶n«pw F´n\mWv Cu
AkzkvYXIÄ.. kakvX ]{´p e£w hnZymÀYnIÄ¡v
aXhnZy \ÂInhcp¶p. tIcf¯net§mfant§mfw ZÀkpIfpw Ad_nt¡mtfPpIfpw \S¯n hcp¶p.
Ime¯ns³d hnImkt¯msSm¸w kapZmbs¯ DbÀ¯ns¡mphcphm³ ]pXnb hnZym`ymk ]²XnIÄ
BhnjvIcn¨v \S¯nhcp¶p. s{]m^jWÂ hnZym`ymk taJebnepw h\nXIfpsS D¶XaXhnZym`ymk
taJebnepw kakvX {]uVamb lmPÀ ]dªpIgnªp. F¶n«pw F´p IpdhmWv ChÀs¡ms¡
Nqn¡mWn¡phm\pÅXv...
\s½ \bn¡p¶Xv kXy
kpXmcyamb Hcp BZÀiamWv. AXns³d At§Xe¡Â Aivd^p JÂJmWv \n¡p¶Xv. k¨cnXamb Hcp
]c¼cbpsS ]me¯n\n¸pd¯v \mw t\cns³d hgnbnemWv. CS¡v `wKtam {`witam ]ddmXncn¡m³
hgnbnse¶pw Icp¯cmb ]qÆkqcnIfpmbn«pv F¶Xn\v Ncn{Xw km£nbmWv. Ct¸mÄ Adnhpw
hnip²nbpw sXfn¨taIp¶ PohnX§Ä \s½ \bn¨psImncn¡pIbpamWv. Ahsc \mw ]n´pScp¶tXm
A\v[ambÃ. ASnkvYm\]cambmWv. B ASnkvYm\§fnehÀ \n¡p¶ Imew \mw AhtcmsSm¸apmhpw.
Asæn AhÀ AhcpsS hgn¡v t]mIpw. \mw \½psS hgn¡pw. C{X EPphmWv \½psS \ne]msS¦nÂ
hgnh¡nse FÃm A]i_vZ§sfbpw \ap¡v AhKWn¡mw. BZÀi hnip²nbpsS ]m¡Sen sN¶ptNcmw.
പ്രവാസത്തിന്റെ തിരക്കിനിടയില്‍ ..
നഷ്ടമായിപ്പോകുന്ന നന്‍മകള്‍ വീണ്ടെടുക്കാന്‍.. നിങ്ങളെ സഹായിക്കുന്നു...
കേരളാ ഇസ്ലാമിക് ക്ലാസ് റൂം.
അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാം.. വിവാദ വിഷയങ്ങളില്‍ സംശയം ദൂരീകരിക്കാം. പഠന കാലത്തിനു ശേഷം കൈ വിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാം..
ആദര്‍ശ രംഗത്തെ അനന്യ സുന്ദരമായ ഈ സൌഹൃദ ശ്രേണിയില്‍ കണ്ണി ചേരാം..
വിശുദ്ധ ഖുര്‍ ആന്‍ പാരായണ ശാസ്ത്രം പഠിച്ചു തെറ്റ് കൂടാതെ ഒതാം. ദുരര്‍ഥങ്ങളിലും ദുര്‍വ്യാഖ്യാനങ്ങളിലും പെടാതെ, ആധികാരിക തഫ്സീര്‍ പഠനത്തിലൂടെ വിശുദ്ധ ഖുര്‍ ആന്‍ പഠനത്തിനു "തഫ്സീര്‍ ക്ലാസ് ". മലയാളം, ഇംഗ്ലീഷ് ഖുര്‍ആന്‍ ക്ലാസുകള്‍.... നിത്യ ജീവിതത്തിലെ ഏതേതു വിഷയങ്ങളിലും, ഒരു സത്യ വിശ്വാസി അനുവര്‍ത്തിക്കേണ്ടതും അകലം പാലിക്കേണ്ടതും കൃത്യമായി മനസിലാക്കാം. ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിനു "ഫിഖ്ഹു ക്ലാസ്".
വഹാബി, മൌദൂദി തബ് ലീഗാദി ബിദഈ കക്ഷികള്‍ക്കും, ചെകനൂരി, ഖാദിയാനി തുടങ്ങി മതഭ്രഷ്ടര്‍ക്കും, വ്യാജ തരീഖത് കാര്‍ക്കും മറുപടി പറയുന്നു.. സുന്നത്ത് ജമാഅത്ത് പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ "ആദര്‍ശ പഠനം".
വ്യാജ കേശവുമായി ആത്മീയ ചൂഷണം നടത്തുന്ന വിഘടിത വിഭാഗത്തിന്റെ തനി നിറം തുറന്ന് കാട്ടുന്ന "വാദം-പ്രതിവാദം" ...
ഹദീസ് ക്ലാസ്, 'ചരിത്ര പാത",അറബി ഭാഷാ പഠനം, ജുമുഅ ദിന പ്രത്യേക പരിപാടി "വെള്ളിപ്രഭ", "നഹാവന്ദ് പടയോട്ടം" വിപരീത പ്രശ്നോത്തരി, "ഫാമിലി ക്വിസ് മത്സരം", സര്‍ഗ്ഗ ശേഷിയുടെ ഇസ്ലാമിക ബോധനം " ഇശല്‍ മാലികാ". മാപ്പിളപ്പാട്ടുകളും കവിതകളും ധന്യമാക്കുന്ന സര്‍ഗ്ഗ സംഗമങ്ങളും, പ്രാസ്ഥാനിക ചിന്തകളുമായി ഓപ്പണ്‍ ഫോറം.
"സമസ്ത" സ്ഥാപനങ്ങള്‍ പോഷക ഘടകങ്ങള്‍ സമ്മേളന തത്സമയങ്ങള്‍, നാട്ടില്‍ നിന്നും പ്രവാസ ലോകത്ത് നിന്നും ഉസ്താദുമാരുടെയും നേതാക്കളുടെയും പ്രത്യേക അഭിമുഖങ്ങള്‍, ആനുകാലിക സംഭവ വികാസങ്ങളില്‍ ചര്‍ച്ചകള്‍ .. ഇനിയും ഒരുപാട് വിശേഷങ്ങളുമായി .. നിങ്ങള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം .. വിരല്‍ തുമ്പിലൊരു വിജ്ഞാന ജാലകം.
സ്വാഗതം.. കേരള ഇസ്ലാമിക് ക്ലാസ് റൂമിലേക്ക്.
സമസ്ത സമ്മേളനത്തോടനുബന്ധിച്ചു ഒരു ഇലക്ട്രോണിക് സപ്ലിമെന്റ് സമര്‍പ്പിക്കുകയാണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദയിലെ കൂട്ടായ്മ " ഖാഫില ജിദ്ദ ". ഏതാനും പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മാത്രമേ ഇതില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. ധാരാളം പേര്‍ ഇനിയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ആശംസകളും പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചെയര്‍മാന്‍, അഭിവന്ദ്യരായ ഉസ്താദുമാര്‍, ഈ സംരംഭവുമായി സഹകരിച്ച എല്ലാ സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നു..
ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിക്കാന്‍.
follow these steps
1 നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe messenger install ചെയ്യുക.
2 messenger open ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ sign up ചെയ്യുക.
3 നിങ്ങളുടെ user & password ഉപയോഗിച്ച് login ചെയ് യുക.
4 ശേഷം വരുന്ന വിന്‍ഡോയില്‍ action – join chat room- ക്ലിക്ക് ചെയ്യുക.
5 ഇനി വരുന്ന വിന്‍ഡോയില്‍ നിന്ന് Asia, Pacific, Oceania- യില്‍ ക്ലിക്ക് ചെയ്യുക.
6 India ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്ത് റൂം ലിസ്റ്റ് കാണാം.
7 ലിസ്റ്റില്‍ നിന്ന് “kerala-islamic-class- room®©” സെലക്ട് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ SKSSF ഒഫീഷ്യല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിച്ചു കഴിഞ്ഞു.