"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, June 5, 2011

ഇത് കാന്തപുരം ഗ്രൂപ്പിന്റെ പ്രസിഡണ്ട്‌  "തങ്ങു".  ശംസുല്‍ ഉലമയെ കാഫിറാക്കിയ സാക്ഷാല്‍ "ഉള്ളാളം കുഞ്ഞിക്കോയ തങ്ങള്‍ " .. സമസ്തയില്‍ നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹത്തെ പേരൊന്നു പരിഷ്കരിച്ച്  "സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി എന്നാക്കി,  താജുല്‍ ഉലമാ എന്ന സ്ഥാനപ്പേരും  നല്‍കി എപ്പിക്കുട്ടികള്‍ കൊണ്ട് നടക്കുന്ന "തങ്ങു" മര്‍ഹൂം നാട്ടിക ഉസ്താദിനെ കുറിച്ച് പറയുന്നത് കേള്‍ക്കുക ..