ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി യുടെ പ്രഭാഷണം
കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍. സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഒരു കാലത്ത് നിഷേധിചിരുന്നവര്‍ പോലും ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞതുമായ വിഷയം. സാമാന്യ ചിന്തകള്‍ക്കതീതമായ ചിലതൊക്കെ യാഥാര്‍ത്യങ്ങളായും, മറ്റു ചിലതൊക്കെ സങ്കല്പങ്ങളായും നമുക്ക് ചുറ്റിലും ഉണ്ട്. അറിയാന്‍ ആര്‍ക്കും താല്പര്യമുണ്ടാകും, ഇത്തരം കാര്യങ്ങളില്‍ ഇസ്ലാമിന്റെ കാഴ്ച്ചപ്പാടെന്തു ? ആ കൌതുകം .... അറിയാനുള്ള ആകാംക്ഷകള്‍... യാഥാര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു... യുവ തലമുറയിലെ ശ്രദ്ധേയ നായ പണ്ഡിതന്‍ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍ വരി യുടെ പഠനാര്‍ഹമായ പ്രഭാഷണം. ഒപ്പം സംശയ നിവാരണത്തിനും അവസരം.






No comments:
Post a Comment