പ്രമുഖ പ്രഭാഷകനും പ്രഗല്‍ഭ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് നു ഹാദിയ ജിദ്ദ ഒരുക്കിയ സ്വീകരണവും, എസ് വൈ എസ് ജിദ്ദ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന "സകാത്ത് ഒരു ലളിത വായന" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും സകാത്ത് കാമ്പയിന്‍ ഉദ്ഘാടനവും 1-11-2012 വ്യാഴം വൈകുന്നേരം 7 മണിക്ക് ശരഫിയ ഇംപാല ഓഡി റ്റൊറി യത്തില്‍ നടക്കും.
ഉസ്താദ് ടി എച്ച് ദാരിമി, നജ് മുദ്ദീന്‍ ഹുദവി എന്നിവര്‍ ചേര്‍ന്ന്‍ എഴുതിയ പുസ്തകം അബ്ദുസ്സമദ് പൂക്കൊട്ടോര്‍ പ്രകാശനം നിര്‍വ്വഹിക്കും.






No comments:
Post a Comment