ഹജ്ജ് വിശേഷങ്ങളും , കര്‍മങ്ങളും ,
പഠനാര്‍ഹമായ അനുബന്ധ വിവരങ്ങളുമായി
വഴിവെളിച്ചത്തില്‍ ഇന്ന് നമ്മോടൊപ്പം. അതിഥി ആയി എത്തുന്നത്
ഉസ്താദ് ടി, എച് ദാരിമി. ആണ് .
ഗ്രന്ഥകാരന്‍, ,ചിന്തകന്‍, പ്രഭാഷകന്‍, ചരിത്ര പണ്ഡിതന്‍..
ദഅവാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് മുഹമ്മദ് ടി.എഛ് ദാരിമി.
രണ്ടാം ഭാഗം






No comments:
Post a Comment